×

പ്രത്യാശയുടെയും വിശ്വാസത്തിൻറെയും കഥ: കാൻസറിനെ തോൽപ്പിച്ച് ഇമ്രാൻ ഹാഷ്മിയുടെ മകൻ അയാൻ

Posted By

IMAlive, Posted on January 21st, 2019

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ് 

കാൻസറിനെ പൊരുതിത്തോൽപ്പിച്ചവരുടെ കഥകൾ എന്നും മറ്റുള്ളവർക്ക് പ്രചോദനമാണ്. അത് എട്ടുവയസ്സുള്ള കുഞ്ഞാണെങ്കിലോ?

പറഞ്ഞു വരുന്നത് ബോളിവുഡ് നടനായ ഇമ്രാൻ ഹാഷ്മിയുടെ മകൻ അയാന്റെ കാര്യമാണ്. കഴിഞ്ഞ തിങ്കളാഴ്ച ട്വിറ്ററിലാണ് മകൻ പൂർണമായും കാൻസർ വിമുക്തനായിരിക്കുന്നു എന്ന വിവരം ഇമ്രാൻ ലോകത്തോട് പങ്കുവെച്ചത്. അഞ്ചു വർഷം മുൻപ്, കുഞ്ഞ് അയാന് മൂന്ന് വര്‍ഷം പ്രായമുള്ളപ്പോഴാണ് അപൂർവ്വമായ കിഡ്നി കാൻസർ കണ്ടെത്തുന്നത്. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ നടന്ന മെഡിക്കൽ പരിശോധനകൾക്കും സ്കാനുകൾക്കും ഒടുവിലാണ് കുട്ടിയുടെ വൃക്കയിൽ ട്യൂമർ സ്ഥിരീകരിക്കുന്നത്. ഭാഗ്യവശാൽ, കാൻസർ ആദ്യ ഘട്ടത്തിലാണെന്നും, ശസ്ത്രക്രിയയിലൂടെയും കീമോതെറാപ്പിയിലൂടെയും പൂർണ്ണമായും സുഖപ്പെടുമെന്നും ഡോക്ടർമാർ ഉറപ്പുനൽകി.  

"രോഗനിർണയം നടത്തി അഞ്ചാം വർഷത്തിനു ശേഷമാണ് അയാന്റെ അർബുദം പൂർണമായും മാറിയത്. ഇത് തീർച്ചയായും മഹത്തായൊരു യാത്രയായിരുന്നു. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആഗ്രഹങ്ങൾക്കും നന്ദി. ക്യാൻസറിനോട് പൊരുതുന്നവർക്കെല്ലാം എന്റെ സ്നേഹവും പ്രാർത്ഥനയും ഉണ്ടാകും, പ്രത്യാശയും വിശ്വാസവും നമ്മളെ എവിടെയെല്ലാമാണ് എത്തിക്കുന്നത്. ഈ പോരാട്ടത്തിൽ നിങ്ങൾ എല്ലാവരും വിജയിക്കും!" ഇമ്രാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. 

കുട്ടികളിൽ വൃക്കസംബന്ധമായ കാൻസർ വളരെ അപൂർവ്വമാണ്. 75 ശതമാനം കുട്ടികൾക്കും കിഡ്നി ക്യാൻസർ വരുന്നത് അഞ്ചു വയസ്സിനു മുൻപാണ്. കുട്ടികളിലുണ്ടാകുന്ന ഇത്തരം അപൂർവ്വ കാൻസറുകൾ ചികിൽസിച്ചു മാറ്റാവുന്നതാണ് എന്നതാണ് ഏറ്റവും വലിയ ആശ്വാസം. 

കുട്ടിയുടെ വയറ്റിൽ പ്രത്യക്ഷപ്പെടുന്ന മുഴയാണ് അര്‍ബുദത്തിന്റ ആദ്യ ലക്ഷണം. കുട്ടികളിലുള്ള വൃക്ക കാൻസറിന്റെ മറ്റ് ലക്ഷണങ്ങള്‍ ഇനി പറയുന്നു:

1. പനി

2. മൂത്രത്തിൽ രക്തം

3. വയറു വേദന

4. പെട്ടെന്നുള്ള ഭാരക്കുറവ് 

5. ഉയർന്ന രക്തസമ്മർദ്ദം

6. വിശപ്പില്ലായ്മ 

7. മലബന്ധം

വൃക്ക കാൻസറിനു കാരണം

എന്താണ് വൃക്ക കാൻസറിന്റെ കാരണമെന്ന് കൃത്യമായി ഇപ്പോഴും കണ്ടുപിടിച്ചിട്ടില്ല. വിൽമ്സ്  ട്യൂമറിനു  കാരണം പാരമ്പര്യ ഘടകങ്ങളാണെന്നാണ് ഡോക്ടർമാർ വിശ്വസിക്കുന്നത്. യൂറോളജി കെയർ ഫൗണ്ടേഷന്റെ പഠനങ്ങൾ, ക്രോമസോമുകളിലെ ചില പ്രത്യേക മാറ്റങ്ങൾ അര്‍ബുദ കോശങ്ങളുടെ വളർച്ചയ്ക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വൃക്ക കാൻസറുകളെ സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടക്കുന്നതിനെ പ്രതീക്ഷയോടെയാണ് ആരോഗ്യ ലോകം കാണുന്നത്.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/czonDxbnLz6lA517G10r8e8q9htllVoFSJmGUmMY): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/czonDxbnLz6lA517G10r8e8q9htllVoFSJmGUmMY): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/czonDxbnLz6lA517G10r8e8q9htllVoFSJmGUmMY', 'contents' => 'a:3:{s:6:"_token";s:40:"fojJ8APRHEFGrujbaeZQ9znpRvyTNjnfIYj3lzEv";s:9:"_previous";a:1:{s:3:"url";s:754:"http://www.imalive.in/newshealth-news/421/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B6%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86%E0%B4%AF%E0%B5%81%E0%B4%82%20%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BB%E0%B4%B1%E0%B5%86%E0%B4%AF%E0%B5%81%E0%B4%82%20%E0%B4%95%E0%B4%A5:%20%20%E0%B4%95%E0%B4%BE%E0%B5%BB%E0%B4%B8%E0%B4%B1%E0%B4%BF%E0%B4%A8%E0%B5%86%20%E0%B4%A4%E0%B5%8B%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D%20%E0%B4%87%E0%B4%AE%E0%B5%8D%E0%B4%B0%E0%B4%BE%E0%B5%BB%20%E0%B4%B9%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86%20%E0%B4%AE%E0%B4%95%E0%B5%BB%20%E0%B4%85%E0%B4%AF%E0%B4%BE%E0%B5%BB";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/czonDxbnLz6lA517G10r8e8q9htllVoFSJmGUmMY', 'a:3:{s:6:"_token";s:40:"fojJ8APRHEFGrujbaeZQ9znpRvyTNjnfIYj3lzEv";s:9:"_previous";a:1:{s:3:"url";s:754:"http://www.imalive.in/newshealth-news/421/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B6%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86%E0%B4%AF%E0%B5%81%E0%B4%82%20%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BB%E0%B4%B1%E0%B5%86%E0%B4%AF%E0%B5%81%E0%B4%82%20%E0%B4%95%E0%B4%A5:%20%20%E0%B4%95%E0%B4%BE%E0%B5%BB%E0%B4%B8%E0%B4%B1%E0%B4%BF%E0%B4%A8%E0%B5%86%20%E0%B4%A4%E0%B5%8B%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D%20%E0%B4%87%E0%B4%AE%E0%B5%8D%E0%B4%B0%E0%B4%BE%E0%B5%BB%20%E0%B4%B9%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86%20%E0%B4%AE%E0%B4%95%E0%B5%BB%20%E0%B4%85%E0%B4%AF%E0%B4%BE%E0%B5%BB";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/czonDxbnLz6lA517G10r8e8q9htllVoFSJmGUmMY', 'a:3:{s:6:"_token";s:40:"fojJ8APRHEFGrujbaeZQ9znpRvyTNjnfIYj3lzEv";s:9:"_previous";a:1:{s:3:"url";s:754:"http://www.imalive.in/newshealth-news/421/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B6%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86%E0%B4%AF%E0%B5%81%E0%B4%82%20%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BB%E0%B4%B1%E0%B5%86%E0%B4%AF%E0%B5%81%E0%B4%82%20%E0%B4%95%E0%B4%A5:%20%20%E0%B4%95%E0%B4%BE%E0%B5%BB%E0%B4%B8%E0%B4%B1%E0%B4%BF%E0%B4%A8%E0%B5%86%20%E0%B4%A4%E0%B5%8B%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D%20%E0%B4%87%E0%B4%AE%E0%B5%8D%E0%B4%B0%E0%B4%BE%E0%B5%BB%20%E0%B4%B9%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86%20%E0%B4%AE%E0%B4%95%E0%B5%BB%20%E0%B4%85%E0%B4%AF%E0%B4%BE%E0%B5%BB";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('czonDxbnLz6lA517G10r8e8q9htllVoFSJmGUmMY', 'a:3:{s:6:"_token";s:40:"fojJ8APRHEFGrujbaeZQ9znpRvyTNjnfIYj3lzEv";s:9:"_previous";a:1:{s:3:"url";s:754:"http://www.imalive.in/newshealth-news/421/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B6%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86%E0%B4%AF%E0%B5%81%E0%B4%82%20%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BB%E0%B4%B1%E0%B5%86%E0%B4%AF%E0%B5%81%E0%B4%82%20%E0%B4%95%E0%B4%A5:%20%20%E0%B4%95%E0%B4%BE%E0%B5%BB%E0%B4%B8%E0%B4%B1%E0%B4%BF%E0%B4%A8%E0%B5%86%20%E0%B4%A4%E0%B5%8B%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D%20%E0%B4%87%E0%B4%AE%E0%B5%8D%E0%B4%B0%E0%B4%BE%E0%B5%BB%20%E0%B4%B9%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86%20%E0%B4%AE%E0%B4%95%E0%B5%BB%20%E0%B4%85%E0%B4%AF%E0%B4%BE%E0%B5%BB";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21